എനിക്ക് ഇപ്പോൾ ശനി 6 ഇൽ ആണ്. നിങ്ങൾ പറഞ്ഞത് പോലെ രാജ യോഗം അനുഭവിച്ചു കൊണ്ടിരിക്കുക യാണ്. രാവിലെ പള്ളിയുണർന്നാൽ അമൃതേത്ത്. പിന്നെ സ്വർണ പാത്രത്തിൽ ഉച്ചയൂണ്. പിന്നെ പള്ളിയുറക്കം. പള്ളിക്കൂർക്കം.😅. വൈകുന്നേരം സുന്ദരിമാരുടെ പള്ളി ഡാൻസ്., രാത്രികഥകളി. പിന്നെയും പള്ളി ഉറക്കം പള്ളി ക്കൂർക്കം.... അങ്ങനെ പോണു 😅😅😅😅. ഇനി march 29 മുതൽ അതൊക്കെ നഷ്ടപ്പെടുമല്ലോ എന്നോർക്കുമ്പോൾ പള്ളി ബോധക്കേട് വരുന്നു 😮
അജയകുമാർ ജി - തിരുവോണം നക്ഷത്രം.. ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല.. ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചു.. ചേച്ചിയുടെ വാക്കുകൾ വീണ്ടും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു 🙏🙏🙏
I am not sure that I will be alive by March..because my life is so bright and happy for the past 13 years...if luckly alive will come back to hear the predictions..😮😮😮
മാറ്റങ്ങൾ undu njan makaram raasi കാരനാണ് may 2024 innu ശേഷം june orru അപകടം Patti പിന്നെ july tottu നല്ല സന്തോഷം undu 2023 august may time tethilla യിരുന്നു ജനുവരി 2023vdoshamayirunnu ശേഷം kuzhapamilla madam
Madam നമസ്കാരം എൻ്റെ നാള് ചിത്തിര ആണ് 1971 may 25 ആണ് എൻ്റെ ഭാര്യയും ചിത്തിര ആണ് നമ്മൾ സ്നേഹിച്ചു ആണ് വിവാഹം കഴിച്ചത് എനിക്ക് ശനി ആണെന്ന് പറയുന്നു ഞാൻ ഗൾഫിൽ ആരുന്നു 2023 ഡിസംബറിൽ ഞാൻ നാക്കിന് ഒരു പൊള്ളൽ ആയിട്ട് നാട്ടിൽ വന്നു വന്ന് ഹോസ്പിറ്റൽ പോയപ്പോൾ കാൻസർ aayrunnu എൻ്റെ നാവ് പൂർണമായും കട്ട് ചെയ്ത് മാററി ഇപ്പോൾ ഒന്നിനും കഴിയില്ല ഇനി മുന്നോട്ടു എന്താകും എന്ന് പറഞ്ഞു തരണം
ഇതും കേട്ടു... വായും പൊളിച്ചു ഇരുന്നാൽ പട്ടിണി കിടന്നു മരികും... പണിയേടുത്തൽ ജീവികാം
പണിയെടുത്താൽ എല്ലാ പാരശ്നങ്ങൾക്കും പരിഹാരം കിട്ടുമോ
എല്ലാവരും പണി എടുത്ത് ആണ് ജീവിക്കുന്നത്
വരാനിരിക്കുന്ന അനുഭവങ്ങൾ മുൻകൂടി അറിഞ്ഞാൽ മനസിന് ഒരു തയ്യാറെടുപ്പ് ഉണ്ടാക്കാം , കർമ്മമേഖലയിൽ നഷ്ടം വരും എന്ന് അറിഞ്ഞു അത്പോലെ തന്നെ സംഭവിച്ചു.
മാതൃ വിയോഗം പിതൃസ്ഥാനിയരുടെ വിയോഗം കർമ്മബന്ധനം എല്ലാം നടന്നു കഴിഞ്ഞു. കണ്ടകശനി ശരിക്കും വലച്ചു കൊണ്ടിരിക്കയാണ്.
😂😂😂😂
എനിക്ക് ഇപ്പോൾ ശനി 6 ഇൽ ആണ്. നിങ്ങൾ പറഞ്ഞത് പോലെ രാജ യോഗം അനുഭവിച്ചു കൊണ്ടിരിക്കുക യാണ്. രാവിലെ പള്ളിയുണർന്നാൽ അമൃതേത്ത്. പിന്നെ സ്വർണ പാത്രത്തിൽ ഉച്ചയൂണ്. പിന്നെ പള്ളിയുറക്കം. പള്ളിക്കൂർക്കം.😅. വൈകുന്നേരം സുന്ദരിമാരുടെ പള്ളി ഡാൻസ്., രാത്രികഥകളി. പിന്നെയും പള്ളി ഉറക്കം പള്ളി ക്കൂർക്കം.... അങ്ങനെ പോണു 😅😅😅😅. ഇനി march 29 മുതൽ അതൊക്കെ നഷ്ടപ്പെടുമല്ലോ എന്നോർക്കുമ്പോൾ പള്ളി ബോധക്കേട് വരുന്നു 😮
😅😅😅
😂😂😂😂
Palli കൂര്ക്കം + palli dance😂😂😂😂
Kittiya samayam sarickum aswadickuka. 😊😊
😅
നീലാഞ്ജന സമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം.
ഓം ശനീശ്വരായ നമഃ 🙏🙏🙏🙏
ഞാൻ തുലാം രാശിയാണ്, ഒരു നല്ല കാലം വരുന്നൂന്ന് അറിഞ്ഞപ്പോൾ സന്തോഷം.😊
🙏🙏🙏🙏🙏💚💙🧡❤️💖💞😍♥️💗😊 OHM Sree RadheySyam Ohm Sree Thulasi Devi Hari Prana Vallabhe Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavarudeyum Prarthana Kelkkane Bhagavane Govindha Madhava Hare Muraare Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏💞😍♥️💗😊💚💙💖❤️🧡💝
കർക്കിടകം, വൃശ്ചികം, മകരം.. ഇങ്ങനെ മൂന്ന് രാശിക്കാരുടെ വീടാണ് എന്റേത്.. ഞാനും എന്റെ രണ്ടു മക്കളും.. 👍🏻👍🏻👍🏻🙏🏻
🙄
🙏🙏🙏🙏🙏😍🤩😊💗💞♥️🧡 Ohm Sree RadheySyam Ohm Sree RadhaKrishna Ohm Sree RadhikaPathey Ellavarudeyum Prarthana Kelkkane Bhagavane Narayana Narayana Narayana Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏😍🤩💜💖💚💝❤️♥️🧡🙏🙏🙏
അജയകുമാർ ജി - തിരുവോണം നക്ഷത്രം..
ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല.. ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചു.. ചേച്ചിയുടെ വാക്കുകൾ വീണ്ടും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു 🙏🙏🙏
super time coming👍👍👍 be. Confident
🙏🙏🙏😍🤩😊💗💞♥️🧡 Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ellavareyum Anugrahikane Bhagavane Amme Narayana Devi Narayana Lakshmi Narayana Bhadhre Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏😍🤩😊💗💞♥️🧡
🙏🙏🙏💖😍💞💗💝😊 OHM SREE GURUVAYURAPPANDE ANUGRAHAM ELLAVARKUM UNDAVATE PRARTHIKAM OHM SREE MAHAAALAKSHMI DEVI NARAYANA SWAMY NAMOSTHUTHEY NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏♥️😍💞💗😊❤️💜💚💙🧡❤️💖
😮
നാവ് നന്നായിരിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Madam പറഞ്ഞത് എല്ലാം ശരിയാണ് karkkidakam rasi
I syrongly claim all the positive energies in this reading 🙏🙏 Thank you God 🙏🙏🙏
മാർച്ച് 25 വരെ ഇങ്ങനെ ജീവിക്കും ചേച്ചി😢😢😢😢
@@KOLARGsMedia നല്ലകാര്യങ്ങൾ ചെയ്ത് ജീവിക്കു
@@AmazingStoryteller-vk5uoഒന്നും ചെയ്യാൻ പറ്റാതെ കഷ്ടപ്പെടുന്നവനോട് നല്ല കാര്യം ചെയ്യാൻ 🤔...
@@AnoopPs-sd9mq ഒന്നും ചെയ്യാൻ പറ്റാത്തവൻ ആരാണ്, ഈ ഫോൺ ഇൽ കുത്തുന്നവർ ആണോ
നിങ്ങൾ പറഞ്ഞത്അനുസരിച് എനിക്ക് ശനി 6ൽ വ്യാഴം9ൽ ആത്മഹത്യയെ കുറിച് ചിന്ദിക്കുന്നു നിങ്ങൾക്ക് യു ട്യൂബിൽ നിന്ന് വരുമാനം വർധിച്ചു ശുക്രൻ ഉദിച്ചു
പ്രാർത്ഥനകൾ പ്രയോജനപ്പെടും 🙏🏻
Edava Koorimde Doshangal Ellam Sani Maarumbol Theerum Alle Ma'am, Veedu Vaangan Ulla Thadassangal Ellam Maariya Mathiyayirunu Narayana Narayana Narayana Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏🙏🙏😊😍🤩💓💞💗♥️
29.12.1993 പുണർതം.. & 20.11.1986 പുണർതം രണ്ടും ഏത് രാശിയിൽ വരുമെന്ന് പറഞ്ഞു തരാമോ?
തുലാം 💞വിശാഖം 💞💞... 🙏👏👌.
ഞാൻ കുംഭകുറുകാരനാണ് പുരുരുട്ടാതി നക്ഷത്രം
നിറയെ പ്രതീക്ഷകൾ ഒത്തിരി സന്തോഷം ആശ്വാസം
എല്ലാം നടക്കട്ടെ... നിങ്ങൾക്കായി നന്മകൾ നേരുന്നു..❤❤
Thanku Ma'am Nanni Namaskaram, Ohm Vikhneswaraya Namaha. Edava Koorinu KandakaSani Kazhinjalu Ini EzharaSani Thudangumo Ma'am Onnu Parayumo 🙏💖♥️😍❤️💞💗💝💜💚💙
I am not sure that I will be alive by March..because my life is so bright and happy for the past 13 years...if luckly alive will come back to hear the predictions..😮😮😮
Why are you thinking like this.
🙏🙏 സത്യമാണ് ഇപ്പോഴും ബാധ്യത കൊണ്ട് മൂടി ശരിയാവു
പ്രാർഥിക്കു 🙏🏻
WAQF രാശി ആർക്കൊക്കെ വരുമെന്ന് പറയാമോ
Thanku Ma'am Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Ma'am Num Kudumbathinum Ennum Eppozhum Ethu Samayathum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏🙏🙏🙏💜💖😊😍😍🤩💓🙏🙏🙏
ഓം നമഃശിവായ 🙏
🙏🙏🙏💝❤️♥️🧡🤎💚🤩😍❤ Ohm Nama Sivaaya Ohm Devi Parvathy Pathey Ohm Sree Subhramunnyaya Namaha Ohm Vikhneswaraya Namaha Ellavarudeyum Prarthana Kelkkane Bhagavane Narayana Narayana Narayana 🙏🙏🙏🙏🙏🙏♥️🧡💗💞💜💖💓😊😍🤩
Madam,entethu edavam rashiyanu,dob 29 nov 1985 time 6am star makayiram,eniku enthoke gunam labhikam shani marumpol
Details വാട്സാപ്പിൽ അയക്കു
Thiruvonam anubavikkan onnum bakki illa super
🥰💕💕 thank you mam
Kumbam rashi chathayam thine kurichu parayamo
Very very correct
Namaskaram ellam shubham aayi bhavikkette star rohini ❤❤❤ohm vigneswaraya namah ❤❤
🙏🙏🙏🙏🙏🙏🧡😍🤩😊💓💖 Ohm Vikhneswaraya Namaha Ohm Sree GuruVayurappande Anugraham Ellavarkum Undavate Prarthikam Ohm Sree MahaaaLakshmi Devi Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🧡😍🤩😊💖💜
🙏🙏🙏🙏🙏🙏🧡😍🤩😊💓💖 Ohm Vikhneswaraya Namaha Ohm Sree GuruVayurappande Anugraham Ellavarkum Undavate Prarthikam Ohm Sree MahaaaLakshmi Devi Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🧡😍🤩😊💖💜
Njn kumbam rashi aanu aswathy nakshathram enta samayam eppol egneyanu maam
Details വാട്സാപ്പിൽ അയക്കു
നന്ദി 🙏🙏🙏
Sani marunathod koodi boomiyude avasanathinu vendi prathikku😮 ivideyulla dushtan mare kondupokande😮
Please tell the correct
things
Madam atham rakshapedumo?
എന്റെ horoscope il ശനി 11th house il aan. ചിങ്ങം rashi aan. Apo kandaka shani ashtama shani dosham cheyumo?
ശനിയാഴ്ച ദിവസം ശാസ്ത്താവിനു നീരാജനം സമർപ്പിക്കുക
Njan chathayam...... Kumbhakooril....sani..... Dhosham sarikkum anubhavikkukaa....
Me too sister
അഭിനന്ദനങ്ങൾ ❤❤❤
മാറ്റങ്ങൾ undu njan makaram raasi കാരനാണ് may 2024 innu ശേഷം june orru അപകടം Patti പിന്നെ july tottu നല്ല സന്തോഷം undu 2023 august may time tethilla യിരുന്നു ജനുവരി 2023vdoshamayirunnu ശേഷം kuzhapamilla madam
ഞാനും മകരം രാശി തിരുവോണം ആഗസ്ത് ഇൽ എനിക്കും ഉണ്ടായി അപകടം
🙏🙏🙏🙏🙏🧡😍🤩💓Ohm Sree GuruVayurappande Anugraham Ellavarkum Undavate Prarthikam Ohm Sree MahaaaLakshmi Devi Namosthuthey Narayana Narayana Narayana 🙏🙏🙏🙏🙏💜💖😊🧡😍🤩💓
Enikkum accident undayi July yil
ആണോ
എനിക്കും accident ഉണ്ടായി😢.. ipo kuzhapula
Thanks
Good morning madam
Namaskaram madam
mam...pathanam thitta jillayil OMALLOOR enna sthalathu veedu paniyukayaanu..kure pani theernnu! ini thudaranam enkil **ente ee veedu** vilkkanam..vilppana nadakkunnillaa!thadasangal maaraan praardhikename! RAJAN VARGHESE= MOOLAM...OMANA= THRUKKETTA.....JESTIN= AAYILLYAM...SHEEBA= UTHRAM!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
thanks a lot mam🙏🙏🙏🙏🙏🙏🙏
,🙏
Manojkumar chothi, 12.11.1985....thanks madam....🙏🙏🙏
MADAM ONNU KOODI NOKKIYAL CHILA RASI AVIDE UNDO ENNU KANAM
sathyam njan nalla phalam kitti kondirikunnu
NJAN RAJAN VARGHESE= MOOLAM..DHANU RAASI! * KANDAKAN* THUDANGUNNU! BHESH!🙏🙏🙏🙏🙏🙏🙏
Thank you ma'am
1977 ഡിസംബർ 15
രാവിലെ 10 15അവിട്ടം,കുംഭക്കൂർ
Details വാട്സാപ്പിൽ അയക്കു
Njan karkkidakam rasikkarananu ippol sukradhasayanu 38 vayassuvare saniyudeth ariyilla...
🙏🙏🙏😍🤩💓💞💗♥️ Ohm Sree RadheySyam Ohm Sree Thulaseedharaaa Kannaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😍🤩💓💞💗♥️
സൂപ്പർ
ചേച്ചിയുടെ വാക്കു ശെരിയാകട്ടെ
Madam njan tamil aanu. Njangal follow cheyunath vakya panchangam aanu. Vakya panchangam prakaram shani bhagavan 7 march 2026 il annu meenam rashi leki pokan pokunath
Madom അനിഴം നക്ഷത്രത്തിനു നല്ല സമയം ആണോ അപ്പൊ മുതൽ
തിരുവോണം 🙏
Enikku eppol shani aanu maam rogaduritham anu bavichu kondurikkunnu.sambathika budi muttum anu bavikkunnu
durga വിശാഖം വൃശ്ചികം രാശി (kandakashani )മാറുമോ
അഖിലേഷ് മകീര്യം 1992 dec 12 valare മോശം അവസ്ഥയാണ് എന്തേലും പരിഹാര ഉണ്ടോ
Details വാട്സാപ്പിൽ അയക്കു
All Astrologers to listen. First announce which Rasis/STARS r affected. Then details.
Namaskaram mam 🙏 Sheela Rohini 🙏
Thanks mam
നമസ്കാരം മാഡം 🙏
സുഷമ ഉത്രം
ഷാജി തിരുവോണം, ജനനം 1971 ജൂൺ 13
തിരുവോണം 🥰🙏🏻
Karimpanakal Ramani Avittam
23/5/1974
Sathrudosham Enanu
Marunathu
ഹായ് 🕉️🙏🌹🌹
🙏🏼🙏🏼🙏🏼തിരുവോണം 💓thankq god
ഞാൻ ആലുവയിൽ നിന്നാണ്
എനിക്ക് കുറച്ചു നാളായി അസുഖം ഉണ്ടായിട്ടു മരുന്ന് കഴിച്ചിട്ട് കുറയുന്നില്ല
എന്റെ nalu അവിട്ടം ആണ്
ഡേറ്റ് ഓഫ് ബർത്ത് 27-01-1975
Kumbakoore ne Patti parayamo
29 മാർച്ച് 2025 വരെ ഉണ്ടോ ശനിദശ😢😢 എനിക്ക് ഇപ്പോ തന്നെ മതിയായി
Enikkum
Enikkum🥹
Please tell the vote things
ഏതു രാശിയാണ് നല്ലതെന്നറിഞ്ഞിട്ടു വേണം എന്റെ രാശി തീരുമാനിക്കാൻ
2025 മാർച്ച് രക്ഷപ്പെടും എന്ന് വിചാരിക്കാം
നമസ്കാരം മേഡം
Good morning
Vinod Trivandrum
Chithera thulamrashi
Mon edavakur, husband thrikketta 🙏
നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം
ഛായാ മാർത്താണ്ഡ സമ്പൂതം
ത്വം നാനാമി ശനൈഃ ശ്ചരം
Good morning
ഇടവം രാശി രോഹിണി നക്ഷത്രം ഓഗസ്റ്റ് 22 നാണ് ജനനം. ജനന സമയം 8.30.AM.എന്റെ കണ്ടകശനി എന്നാണ് മാറുക?
മകരം രാശി ഉത്രാടം ജോലി കിട്ടിയാൽ ഞാൻ ഈ പറഞ്ഞതെല്ലാം വിശ്വാസിക്കാം.
ഹരി ഉത്രം 3/4 കന്നി രാശി🙏🏻
Good morning 🙏
ഞാൻ തുലാമാസത്തിലെ പൂയംനക്ഷത്രം ഈ നക്ഷത്രക്കാരുടെ ദശാകാലം ഒന്ന് പറയാമോ......?
🙏🙏🙏
തൃക്കേട്ട
Mam lam vrichikam rasi please pray for me gireesan thanks..
Upekshich poyavar thirich varo makaram rashi
1981 മേടം മാസത്തിലെ ഉത്രാടം ആണ് കൂറു ഏതാണെന്നു അറിയില്ല ഒന്നു പറഞ്ഞു തരാമോ
Details full അയക്കു
@@DevakiAstroResearch 1981 മേടം മാസത്തിൽ ആണ് ഞാൻ ജനിച്ചത് ഉത്രാടം നക്ഷത്രം കൂറു ഏതാണെന്നു അറിയില്ല
@@DevakiAstroResearch തിങ്കൾ രാവിലെ 6 മണി
ധനു രാശി ആണോ മകരം രാശി ആണോ എന്നു അറിയില്ല mam ഒന്നു പറഞ്ഞു തരാമോ
I am karkidaka rashi and Makara lagnam
2024iyaalkke nalla kaalam
1986 ജൂൺ 28 രാവിലെ 5 30 നു ജനനം ഏതു രാശിയാണ് എന്ന് പറയുമോ
പൂരുരുട്ടാതി നാലാം പാദം
മീനക്കൂറ്
മിഥുന ലഗ്നം
@DevakiAstroResearch thank you mam🙏
Baryum janum Uthradam makara
M rashi
എൻ്റെ Date of birth 29.7.1980 എനിക്ക് നല്ല കാലം വരുമോ
Jananam 16january 2001 future ariyan aagraham undu madam time 11.37 am
Details വാട്സാപ്പിൽ അയക്കു
Saturn debilitated in 8th house aries🙂
Radha lrishnan തിരുവോണം
Teacher parayunnath enikkanubhavamanu🙏🏻
Madam നമസ്കാരം എൻ്റെ നാള് ചിത്തിര ആണ് 1971 may 25 ആണ് എൻ്റെ ഭാര്യയും ചിത്തിര ആണ് നമ്മൾ സ്നേഹിച്ചു ആണ് വിവാഹം കഴിച്ചത് എനിക്ക് ശനി ആണെന്ന് പറയുന്നു ഞാൻ ഗൾഫിൽ ആരുന്നു 2023 ഡിസംബറിൽ ഞാൻ നാക്കിന് ഒരു പൊള്ളൽ ആയിട്ട് നാട്ടിൽ വന്നു വന്ന് ഹോസ്പിറ്റൽ പോയപ്പോൾ കാൻസർ aayrunnu എൻ്റെ നാവ് പൂർണമായും കട്ട് ചെയ്ത് മാററി ഇപ്പോൾ ഒന്നിനും കഴിയില്ല ഇനി മുന്നോട്ടു എന്താകും എന്ന് പറഞ്ഞു തരണം
ചിത്തിര നക്ഷത്രമാണെങ്കിൽ ഏഴര ശനി ഇല്ല
Anta paru venu gopal . Utharm Nkshthram .Aneku kand Sany Anu Allamonuparayamo
Details വാട്സാപ്പിൽ അയക്കു
Tulam3:49
🙏